Nagakanyaka 5 Maximum Episodes Written Updates Part2 വിഷ്ണുപ്രിയയെ കുത്തിയത് കണ്ട് വൃന്ദ ഞെട്ടുന്നു!!! ഞാൻ ഒരു നല്ല സർപ്പം അല്ലെങ്കിൽ നാഗകന്യകയായിട്ടാണ് നാഗലോകത്തിൽ നിന്നും ഇപ്പോൾ ഇവിടെ നിൽക്കുന്നതെന്നും ഞാൻ പൂർണമായും മാറിക്കഴിഞ്ഞു എന്നും നന്മയെ രക്ഷിക്കാനും തിന്മയെ നശിപ്പിക്കാനുമാണ് ഞാൻ ഇവിടെ വന്നതും എന്നും ശിഖ പറയുന്നു... അപ്പോൾ വിഷ്ണുപ്രിയ തന്റെ രണ്ടു രൂപങ്ങൾ പുറത്തെടുത്ത് ശിഖയെ ആക്രമിക്കുന്നു എന്നിട്ട് പറയുന്നു "ഇനി ഞങ്ങൾ രണ്ടുപേരോടും നീ എങ്ങനെ പൊരുതും? " അപ്പോൾ ശിഖ പറയുന്നു "അത് നിന്റെ തെറ്റിദ്ധാരണയാണ്" അപ്പോഴേക്കും നയൻതാര വന്ന് ദേവന്റെ നെറ്റിയിലുള്ള നാഗമാണിക്യം എടുക്കാൻ വിഷ്ണുപ്രിയയോട് പറയുന്നു "ദേവനെ തൊട്ടുപോകരുത്" എന്ന് വൃന്ദ ഇടയ്ക്കിടെ പറയുന്നു... അപ്പോഴേക്കും വിഷ്ണുപ്രിയ ശിഖയെ പരാജയപ്പെടുത്തിയിരുന്നു.... എന്നിട്ട് അവരോട് പറയുന്നു.. ഇനി നിങ്ങളെ രക്ഷിക്കാൻ ഒരാൾക്ക് മാത്രമേ കഴിയു "മഹാനാഗറാണി" അപ്പോൾ ശിഖ നാഗറാണിയെ അതായത് മേഖയെ വിളിക്കാൻ ശ്രേമിക്കുന്നു, "നന്മയെ രക്ഷിക്കാനും തിന്മയെ ശിക്ഷിക്കാനും അങ്ങ് വന്നേ തീരു" എന്ന് ...
•Comment Section Terms And Conditions •According To Our Policies Do Not Sent Bad Or Spam Comments •If you sent comments like this we will inform your comment to YouTube More Conditions is Creating Please Wait
Nagakanyaka 5 Maximum Episodes Written Updates Part1 നാഗകന്യക 4 ന്റെ അവസാനത്തിൽ നിന്നാണ് തുടക്കം ദേവനും വൃന്ദയും രഹസ്യമയമായ ക്ഷേത്രത്തിൽ എത്തുന്നു അവിടെ വെച്ച് വലിയൊരു കാറ്റ് ഉണ്ടാകുന്നു ആ കാറ്റുമൂലം ദേവനും വൃന്ദയും അമ്പലത്തിൽ എത്തുന്നു..അവിടെ അവൾക്ക് പിന്നിൽ വിഷ്ണുപ്രിയയും നയൻതാരയും ശിഖയും ഉണ്ടായിരുന്നു..... അവർ വൃന്ദയെ തടവിലാക്കുന്നു... അവർ വൃന്ദയെ പരിഹസിക്കുന്നു കളിയാക്കുന്നു... അതിനിടയിൽ വിഷ്ണുപ്രിയ ശിഖയെ കണ്ടതിൽ സന്തോഷം അറിയിക്കുന്നു.... ശിഖ ചിരിച്ചു കൊണ്ട് വിഷ്ണുപ്രിയയെ വന്നു കുത്തുന്നു (തുടരും) Nagakanyaka 5 Maximum Episodes Written Updates Part1 View Part 2 Just Click Here!!!! About Nagin The first season aired from 1 November 2015 to 5 June 2016.[2] It starred Mouni Roy, Arjun Bijlani and Adaa Khan as Shivanya, Ritik and Shesha.[3][4] It became one of the highest-rated shows on Indian television.[5] The second season aired from 8 October 2016 to 25 June 2017.[6][7][8] It starred Mouni Roy, Karanvir Bohra and Adaa Khan as Shivangi, Rocky and Shesha.[9][10] The third...
Comments
Post a Comment