Posts

Showing posts from May, 2021

We are closing our channel for few months!

Image
പേടിക്കണ്ട, കണ്ണന്റെ രാധ റിവ്യൂ and ചെറിയ ചെറിയ ന്യൂസ്‌ ഒക്കെ നമ്മുടെ ചാനലിൽ ഉണ്ടാകും ട്ടോ.... നിങ്ങളുടെ സപ്പോർട്ട് കാരണമാണ് ഈ ചാനൽ ഇന്ന് 3000+ സബ്സ്ക്രൈബ്ർസ് ഫാമിലി പൂർത്തിയാക്കിയത് അതിനാൽ നിങ്ങളുടെ ഇഷ്ട പരമ്പര ആയ കണ്ണന്റെ രാധ പിന്നെ ചെറുകിട എന്റർടൈൻമെന്റ് ബേസ്ഡ് ന്യൂസ്‌ ഉം നിലക്കില്ല... കുറച്ചു നാളത്തേക്ക് മാത്രം ആണ് ഈ അവധി. അത് വരെ നമ്മുടെ ചാനലിന്റെ മുഴുവൻ ഉത്തരവാദിത്തം മറ്റൊരാൾക്ക്‌ കൊടുക്കുകയാണ് അതിനാൽ എനിക്ക് തന്നിരുന്ന സപ്പോർട്ട് ആൾക്കും കൊടുക്കണം എന്ന് അപേക്ഷിക്കുന്നു - Team  POWEring UP Channel Click here to join  Telegram Click here to  SUBSCRIBE to us Officialy Approved by 2021  POWEring UP Brand Partners.: