We are closing our channel for few months!
പേടിക്കണ്ട, കണ്ണന്റെ രാധ റിവ്യൂ and ചെറിയ ചെറിയ ന്യൂസ് ഒക്കെ നമ്മുടെ ചാനലിൽ ഉണ്ടാകും ട്ടോ....
നിങ്ങളുടെ സപ്പോർട്ട് കാരണമാണ് ഈ ചാനൽ ഇന്ന് 3000+ സബ്സ്ക്രൈബ്ർസ് ഫാമിലി പൂർത്തിയാക്കിയത് അതിനാൽ നിങ്ങളുടെ ഇഷ്ട പരമ്പര ആയ കണ്ണന്റെ രാധ പിന്നെ ചെറുകിട എന്റർടൈൻമെന്റ് ബേസ്ഡ് ന്യൂസ് ഉം നിലക്കില്ല... കുറച്ചു നാളത്തേക്ക് മാത്രം ആണ് ഈ അവധി. അത് വരെ നമ്മുടെ ചാനലിന്റെ മുഴുവൻ ഉത്തരവാദിത്തം മറ്റൊരാൾക്ക് കൊടുക്കുകയാണ് അതിനാൽ എനിക്ക് തന്നിരുന്ന സപ്പോർട്ട് ആൾക്കും കൊടുക്കണം എന്ന് അപേക്ഷിക്കുന്നു
- Team POWEring UP Channel
Click here to join Telegram
Click here to SUBSCRIBE to us
Officialy Approved by 2021 POWEring UP Brand
Partners.:
Comments
Post a Comment