Nagakanyaka 5 Maximum Episodes Written Updates Part 2
Nagakanyaka 5 Maximum Episodes Written Updates Part2 വിഷ്ണുപ്രിയയെ കുത്തിയത് കണ്ട് വൃന്ദ ഞെട്ടുന്നു!!! ഞാൻ ഒരു നല്ല സർപ്പം അല്ലെങ്കിൽ നാഗകന്യകയായിട്ടാണ് നാഗലോകത്തിൽ നിന്നും ഇപ്പോൾ ഇവിടെ നിൽക്കുന്നതെന്നും ഞാൻ പൂർണമായും മാറിക്കഴിഞ്ഞു എന്നും നന്മയെ രക്ഷിക്കാനും തിന്മയെ നശിപ്പിക്കാനുമാണ് ഞാൻ ഇവിടെ വന്നതും എന്നും ശിഖ പറയുന്നു... അപ്പോൾ വിഷ്ണുപ്രിയ തന്റെ രണ്ടു രൂപങ്ങൾ പുറത്തെടുത്ത് ശിഖയെ ആക്രമിക്കുന്നു എന്നിട്ട് പറയുന്നു "ഇനി ഞങ്ങൾ രണ്ടുപേരോടും നീ എങ്ങനെ പൊരുതും? " അപ്പോൾ ശിഖ പറയുന്നു "അത് നിന്റെ തെറ്റിദ്ധാരണയാണ്" അപ്പോഴേക്കും നയൻതാര വന്ന് ദേവന്റെ നെറ്റിയിലുള്ള നാഗമാണിക്യം എടുക്കാൻ വിഷ്ണുപ്രിയയോട് പറയുന്നു "ദേവനെ തൊട്ടുപോകരുത്" എന്ന് വൃന്ദ ഇടയ്ക്കിടെ പറയുന്നു... അപ്പോഴേക്കും വിഷ്ണുപ്രിയ ശിഖയെ പരാജയപ്പെടുത്തിയിരുന്നു.... എന്നിട്ട് അവരോട് പറയുന്നു.. ഇനി നിങ്ങളെ രക്ഷിക്കാൻ ഒരാൾക്ക് മാത്രമേ കഴിയു "മഹാനാഗറാണി" അപ്പോൾ ശിഖ നാഗറാണിയെ അതായത് മേഖയെ വിളിക്കാൻ ശ്രേമിക്കുന്നു, "നന്മയെ രക്ഷിക്കാനും തിന്മയെ ശിക്ഷിക്കാനും അങ്ങ് വന്നേ തീരു" എന്ന് ...
Comments
Post a Comment